യുഎഇയിൽ ഇന്ന് വെള്ളിയാഴ്ച്ച രാത്രി 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
താമസക്കാർക്ക് ഇത് നേരിയ തോതിൽ അനുഭവപ്പെട്ടതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇ സമയം രാത്രി 9.57ന് അൽ ഹലയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.