Search
Close this search box.

യുഎഇയിൽ ഇന്നും പൊടിനിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി NCM

NCM expects dusty weather in UAE today

യുഎഇയിൽ ഇന്ന് മെയ് 18 ന് ഭാഗികമായി മേഘാവൃതമായതും പൊടിനിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു

ഇന്ന് താപനിലയിൽ നേരിയ കുറവും പ്രതീക്ഷിക്കാം.പടിഞ്ഞാറൻ മേഖലയിലാണ് താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

പർവതങ്ങളിലും തീരപ്രദേശങ്ങളിലും യഥാക്രമം 21 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!