അബുദാബിയിലെ മെയ്‌ത ബിൻത് മുഹമ്മദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Mayta bint Mohammed Street in Abu Dhabi will be partially closed

അബുദാബിയിലെ മെയ്‌ത ബിൻത് മുഹമ്മദ് സ്ട്രീറ്റ് നാളെ മെയ് 18 രാത്രി 12 മണി മുതൽ ജൂൺ 9 വരെ ഭാഗികമായി അടച്ചിട്ടിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭാഗികമായി അടക്കുന്നതിനാൽ വാഹനങ്ങൾ എതിർവശത്തേക്ക് വഴിതിരിച്ചുവിടും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!