Search
Close this search box.

പെൺകുട്ടിയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട യുവതിയെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.

Sharjah Police has arrested an Arab woman who fled after hitting the girl with a vehicle and injuring her.

ഷാർജ അൽ ഖാൻ സ്ട്രീറ്റിൽ ഒരു പെൺകുട്ടിയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 നാണ് അപകടം നടന്നത്.

ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഡ്രൈവറായി അറബ് യുവതിയെ കസ്റ്റഡിയിലെടുത്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും ഷാർജ പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!