Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 48ºC വരെ ഉയരാൻ സാധ്യതയെന്ന് NCM : ഹ്യുമിഡിറ്റിയും ഉയരും

Temperature likely to rise to 48ºC in fuel today: NCM: Humidity will also rise

യുഎഇയിലെ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് മെയ് 27 തിങ്കളാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അൽ ഐനിൽ ഹ്യുമിഡിറ്റി 80 ശതമാനം വരെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു . ഗസ്യുറയിലെ ഹ്യുമിഡിറ്റിയും 60 ശതമാനം വരെ എത്തും

അബുദാബിയിലും ദുബായിലും യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!