Search
Close this search box.

അജ്മാൻ ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ ജൂൺ 2 മുതൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്

Ajman Sheikh Rashid Bin Zayed Street Warning for Traffic Detour from June 2

റോഡ് വികസനത്തിന്റെ ഭാഗമായി ജൂൺ 2 ഞായറാഴ്ച മുതൽ ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു.

അജ്മാൻ പോർട്ടിൽ നിന്നും സിറ്റി സെന്ററിൽ നിന്നും ഷെയ്ഖ് ഖലീഫ ഇൻ്റർചേഞ്ചിലേക്ക് വരുന്ന വാഹനങ്ങളെയാണ് വഴി തിരിച്ചുവിടുക.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!