റോഡ് വികസനത്തിന്റെ ഭാഗമായി ജൂൺ 2 ഞായറാഴ്ച മുതൽ ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു.
അജ്മാൻ പോർട്ടിൽ നിന്നും സിറ്റി സെന്ററിൽ നിന്നും ഷെയ്ഖ് ഖലീഫ ഇൻ്റർചേഞ്ചിലേക്ക് വരുന്ന വാഹനങ്ങളെയാണ് വഴി തിരിച്ചുവിടുക.