Search
Close this search box.

യുഎഇയിൽ 2024 ജൂൺ മാസത്തിലെ ഇന്ധനവില കുറയും

Fuel prices will decrease in the month of 2024

യുഎഇയിൽ 2024 ജൂൺ മാസത്തിലെ ഇന്ധനവില കുറയും.

ഇതനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂൺ മാസത്തിൽ 3.14 ദിർഹമായിരിക്കും.മെയ് മാസത്തിൽ ഇതിന് 3.34 ദിർഹമായിരുന്നു. ജൂൺ മാസത്തിൽ 22 ഫിൽസിന്റെ കുറവുണ്ടാകും.

സ്പെഷ്യൽ 95 ന് ജൂൺ മാസത്തിൽ 3.02 ദിർഹമായിരിക്കും. മെയ് മാസത്തിൽ ഇതിന് 3.22 ദിർഹമായിരുന്നു. ജൂൺ മാസത്തിൽ 20 ഫിൽസിന്റെ കുറവുണ്ടാകും.

ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന് ജൂൺ മാസത്തിൽ 2.95 ദിർഹമായിരിക്കും. മെയ് മാസത്തിൽ ഇതിന് 3.15 ദിർഹം ആയിരുന്നു. ജൂൺ മാസത്തിൽ 20 ഫിൽസിന്റെ കുറവുണ്ടാകും.

ഡീസൽ ലിറ്ററിന് ജൂൺ മാസത്തിൽ 2.88 ദിർഹമായിരിക്കും. മെയ് മാസത്തിൽ ഇതിന് 3.07 ദിർഹമായിരുന്നു. ജൂൺ മാസത്തിൽ 19 ഫിൽസിന്റെ കുറവുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!