ഇന്ധനവിലയിലെ കുറവ് : അജ്മാനിൽ ജൂൺ 1 മുതൽ ടാക്സി ചാർജ് കുറയും

Reduction in fuel prices: Taxi charges will be reduced in Ajman from June 1

യുഎഇയിൽ ജൂൺ മാസത്തിൽ പ്രാബല്യത്തിൽ വരുന്ന ഇന്ധനവിലയിലെ കുറവിനെത്തുടർന്ന് അജ്മാനിൽ ടാക്സി ചാർജ് കുറയുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

നാളെ 2024 ജൂൺ 1 മുതൽ അജ്മാനിൽ ടാക്സി ചാർജ് കിലോമീറ്ററിന് 1.84 ദിർഹമായി കുറയും. നേരത്തെ മെയ് മാസത്തിൽ കിലോമീറ്ററിന് 1.88 ദിർഹമായിരുന്നു ചാർജ്ജ്.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!