മുപ്പത് വർഷമായി ദുബായ് കരാമ സെന്ററിനടുത്ത് സായ് സഅഫൂൺ എന്ന റെസ്റ്റോറന്റ് നടത്തുകയായിരുന്ന വടകര കുട്ടോത്ത് എഴുത്തച്ഛൻ കണ്ടി കുഞ്ഞഹമ്മദ് (62) നാട്ടിൽ അന്തരിച്ചു.
ഭാര്യ റസിയ മക്കൾ ജസീല,ഷഫീല, ഷുഹില, റംഷാദ്(യുഎഇ) ആഷിഖ് ,സലാം, അജ്മൽ.