ഖോർഫക്കാൻ, കൽബ പർവതനിരകളിൽ രണ്ട് പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് ഷാർജ ഭരണാധികാരി

Sharjah ruler to build two new stadiums in Khorfakan and Kalba mountains

കൽബ ക്ലബ്ബിനും ഖോർഫക്കാൻ ക്ലബ്ബിനും വേണ്ടി ഖോർഫക്കാൻ, കൽബ പർവതനിരകളിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്നലെ പ്രഖ്യാപിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിൽ തണുത്ത പർവതശിഖരങ്ങളിൽ ഒരു സ്റ്റേഡിയവും 900 അടിയിൽ ഖോർഫക്കാൻ ക്ലബ്ബിന് മറ്റൊരു സ്റ്റേഡിയവും ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. പുതിയ സ്റ്റേഡിയങ്ങളിൽ ഏകദേശം 10 ഡിഗ്രി താപനില വ്യത്യാസമുണ്ടാകുമെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു.

2023-2024 സീസണിലെ ADNOC പ്രൊഫഷണൽ ലീഗിലെ പ്രകടനത്തിന് എമിറേറ്റിലെ ക്ലബ്ബുകളെ ഷാർജ ഭരണാധികാരി പ്രശംസിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!