അജ്മാനിലെ ബസ്-ഓൺ-ഡിമാൻഡ് (BOD) സർവീസ് ഇന്ന് ജൂൺ 4 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.
ഈ സേവനം താൽക്കാലികമായി ലഭ്യമല്ല. “നിങ്ങളുടെ സഹകരണത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു,” അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പറഞ്ഞു.