Search
Close this search box.

ഈദ് അൽ അദ്ഹ 2024 :1,138 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യു എ ഇ പ്രസിഡൻ്റ്

Eid al-Adha 2024- EU President orders release of 1,138 prisoners

ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി യു എ ഇയിലെ 1,138 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്ന് വ്യാഴാഴ്ച ഉത്തരവിട്ടു. തടവുകാർ അടയ്ക്കാനുള്ള പിഴയും അടച്ചുതീർക്കും.

മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവർക്ക് വിജയകരവും തൊഴിൽപരവുമായ ജീവിതം നയിക്കുന്നതിനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!