ഷാർജ ക്രിക്കറ്റ് സ്റ്റേഡിയയത്തിനടുത്തുള്ള ഷാർജ സ്പോർട്സ് ക്ലബ് ഫുട്ബോൾ മൈതാനത്തിലാണ് ഈദ് ഗാഹ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്‌ച രാവിലെ 5.44 നാണ് പെരുന്നാൾ നമസ്ക്കാരം. സ്ത്രീകൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0504546998, 0504974230 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
മതകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി പ്രമുഖ മതപണ്ഡിതരുടെ നേതൃത്വത്തലാണ് ഈദ് ഗാഹിന്റെ നടത്തിപ്പ്.