#أخبار | #شرطة_دبي تدعو الجمهور للتعرف على هوية مجهول
التفاصيل:https://t.co/I9IBOwun8u
#نتواصل_ونحمي_نبتكر_ونبني #أمنكم_سعادتنا pic.twitter.com/blkcHs2s6p
— Dubai Policeشرطة دبي (@DubaiPoliceHQ) January 2, 2019
മരിച്ച നിലയിൽ കണ്ടെത്തിയ ഈ ഫോട്ടോയിൽ കാണുന്ന അജ്ഞാത വ്യക്തിയുടെ മൃതദേഹം ഫോറെൻസിക്ക് സയൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്മെന്റിൽ ആണ് ഉള്ളത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.