ദുബായിൽ ജോലി സ്ഥലത്ത് കെട്ടിടത്തിൽ നിന്നു വീണ് മലയാളി യുവാവ് മ രിച്ചു

A Malayali youth died after falling from a building at his workplace in Dubai

ദുബായിൽ ജോലി സ്‌ഥലത്ത് കെട്ടിടത്തിൽ നിന്നു വീണ് മലയാളി യുവാവ് മ രിച്ചു.
കാക്കാഴം വെള്ളൂർ റിട്ട. അധ്യാപകൻ എച്ച്. അബ്ദുൽ ഗഫൂറിന്റെയും ആബിദയുടെയും മകൻ ആരിഫ് അലിയാണ് (28) ഇന്നലെ ദുബായിലെ ആശുപത്രിയിൽ വെച്ച് മ രിച്ചത്.

ആരിഫ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ശേഷം പുതിയ കമ്പനിയിലായിരുന്നു ജോലിയിൽ പ്രവേശിച്ചത്. എസി ടെക്നീഷ്യനായാണ് ആരിഫ് അലി ജോലി ചെയ്തിരുന്നത്. സഹോദരങ്ങൾ:  അനസ്, അനീസ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!