സാങ്കേതിക തകരാർ : അബുദാബി – ഡൽഹി ഇൻഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു

Technical fault: Abu Dhabi-Delhi IndiGo flight diverted to Muscat

സാങ്കേതിക തകരാറിനെ തുടർന്ന് അബുദാബിയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടതായി ഇൻഡിഗോ വക്താവ് അറിയിച്ചു.

ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് ശേഷം വിമാനം വീണ്ടും പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. യാത്രക്കാർക്ക് മസ്‌കറ്റിൽ ഹോട്ടൽ താമസം നൽകിയിരുന്നെന്നും ബദൽ ക്രമീകരണങ്ങൾ ചെയ്തിരുന്നെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!