ബിസ്മി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ വി.എ. യൂസഫ് (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ജൂലൈ ബുധനാഴ്‌ച വൈകീട്ട് നാലിന് കലൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും .
ഭാര്യ: പി.എം. നഫീസ, മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കൾ: ഡോ. വി.എ. അഫ്‌സൽ, വി.എ. അജ്‌മൽ.