റെസിഡൻസ് വിസ നിയമലംഘകർക്ക് 2 മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് യുഎഇ

UAE grants 2-month grace period to residence visa violators

യുഎഇയിലെ റെസിഡൻസ് വിസ നിയമലംഘകർക്ക് രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചതായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഇന്ന് 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച അറിയിച്ചു.

2024 സെപ്തംബർ 1 മുതൽ 2 മാസത്തേക്കാണ് ഗ്രേസ് പിരീഡ് അനുവദിക്കുക. ഈ കാലയളവിൽ പിഴ ഈടാക്കാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കും

വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ തുടരുന്ന ഇന്ത്യക്കാർ ഈ കാലയളവിൽ തിരിച്ചു പോകാനോ, രേഖകൾ ശരിയാക്കി തുടരാനോ ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!