ദുബായിലെ എമിറേറ്റ്സ് റോഡിൽ ഈ മാസം 2024 ഓഗസ്റ്റ് 31 വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) മുന്നറിയിപ്പ് നൽകി.
അറ്റകുറ്റപ്പണികൾ കാരണം ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ദിശയിലുള്ള ഹത്ത റോഡിനും അൽ ഐൻ റോഡിനും ഇടയിലാണ് കാലതാമസം പ്രതീക്ഷിക്കേണ്ടത്. യാത്രക്കാർ അതിനനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും ട്രാഫിക് അടയാളങ്ങൾ പാലിച്ച് കൃത്യസമയത്ത് എത്തിച്ചേരാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
Expected delays on Emirates Road , between the intersection of Hatta Road and Al Ain Road (Dubai to Abu Dhabi direction) due to ongoing road maintenance works until August 31, 2024. Plan your trips accordingly and follow traffic signs to ensure your timely arrival.…
— RTA (@rta_dubai) August 9, 2024