മാധ്യമപ്രവർത്തകൻ അനു സിനുബാൽ അനുസ്മരണം : ആഗസ്റ്റ് 11 ഞായറാഴ്ച അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ

Journalist Anu Sinubal Commemoration : Sunday 11th August at Ajman Indian Social Centre

മാധ്യമപ്രവർത്തകൻ അനു സിനുബാൽ അനുസ്മരണം ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിക്ക് അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടത്തുന്നു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

അനുവിന്റെ എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0529771585 (അരുൺ കെ ആർ ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എഴുത്തുകാരനും യുഎഇയിലെ പത്രപ്രവർത്തകനുമായ അനു സിനുബാൽ കഴിഞ്ഞ ദിവസമാണ് അർബുദ രോഗം ബാധിച്ച് അന്തരിച്ചത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!