അബുദാബിയില്‍ വാഹനാപകടം : തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.

A native of Engandiyur died in a car accident in Abu Dhabi.

അബുദാബി ബനിയാസ് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍പെട്ട് തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) മരിച്ചു.  പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്.

ഏങ്ങണ്ടിയൂര്‍ മേനോത്ത്പറമ്പിൽ  ഷിജുവിന്റെയും വത്സലയുടെയും മകനാണ് പ്രണവ്. സഹോദരി : ശീതൾ , സംസ്കാരം നാട്ടിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!