വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നു; നവംബർ 11 വരെ ബുക്കിങ് തുടരും

വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതായി റിപ്പോർട്ട്. നവംബർ 12നോ അതിന് ശേഷമോ ഉപഭോക്താക്കൾക്ക് വിസ്താരയിൽ ബുക്കിംഗ് നടത്താൻ കഴിയില്ലെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം നവംബർ 11 വരെ പതിവുപോലെ ബുക്കിംഗും ഫ്‌ളൈറ്റുകളും തുടരും.

വിസ്താരയെന്ന് അറിയപ്പെടുന്ന ടാറ്റ എസ്‌ഐഎ എയർലൈൻസ് ലിമിറ്റഡ് വെള്ളിയാഴ്ചയാണ് എയർ ഇന്ത്യയുമായുള്ള ലയനം പ്രഖ്യാപിച്ചത്. സെപ്തംബർ 3 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി യാത്രക്കാരെ എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ടുചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!