യു.എ.ഇ യുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത ഉള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ദൃശ്യപരത കുറവായതിനാൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.