പുതിയ രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി സർവീസ് നടത്താനൊരുങ്ങി ഇത്തിഹാദ് എയർവേസ്

ഇത്തിഹാദ് എയർവേയ്‌സ് രണ്ട് പുതിയ റൂട്ടുകൾ കൂടി ആരംഭിച്ചു. പോളണ്ടിലെ വാർസോ, ചെക്കിയയിലെ പ്രാഗ് എന്നീ സ്ഥലങ്ങളിലേക്കാണ് എയർലൈൻ ആദ്യമായി നേരിട്ട് പറക്കുന്നത്.

2025 ജൂൺ 2 മുതൽ, ഇത്തിഹാദ് വാർസോയിലേക്കും പ്രാഗിലേക്കും ആഴ്ചയിൽ നാല് സർവീസുകൾ നടത്തും. യൂറോപ്യൻ ശൃംഖലയെ വൈവിധ്യവത്കരിക്കാനുള്ള എത്തിഹാദിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നാഴികക്കല്ല്. ഇത്തിഹാദിൻ്റെ ആധുനിക ബോയിംഗ് 787 ഡ്രീംലൈനറാണ് ഈ റൂട്ടുകളിൽ പ്രവർത്തിക്കുക. എല്ലാ ഫ്ലൈറ്റുകളിലും 28 ബിസിനസ് ക്ലാസും 262 ഇക്കണോമി ക്ലാസ് സീറ്റുകളും ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!