റാസൽഖോർ സ്‌റ്റേഷനിൽ അപകടം; വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

ദുബായ് എമിറേറ്റിലെ റാസൽഖോർ സ്റ്റേഷനിൽ അപകടമുണ്ടായി. വാഹനമോടിക്കുന്നവർക്ക് ദുബായ് പോലീസ് ജാഗ്രതാ നിർദേശം നൽകി. അൽ ഖൈൽ റോഡിലേക്ക് പോകുന്ന വഴിയിലാണ് അപകടം.

വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!