തൃശൂർ സ്വദേശി ദുബായിൽ മരിച്ചു

തൃശൂർ സ്വദേശി ദുബായിൽ മരിച്ചു. പഴൂംമ്പറമ്പിൽ ഭഗീരഥൻ മകൻ രജീഷ് (സച്ചിൻ) ആണ് മരിച്ചത്. 43 വയസ്സായിരുന്നു. ചെന്ത്രാപ്പിന്നി സ്വദേശിയാണ്. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ദുബായിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു.

ഭാര്യ സേതു ( ടീച്ചർ – ഷാർജ ഇന്ത്യൻ സ്കൂൾ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!