വിദ്യാർഥികൾക്ക് പ്രത്യേക യാത്രാപാക്കേജുമായി ദുബായ്

ദുബായ്: ദുബായിൽ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ്. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് ജിറ്റെക്സിലാണ് പ്രഖ്യാപനം നടന്നത്.

വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ കാർഡ് ഉപയോഗിച്ചാൽ ബസിലും മെട്രോയിലും ട്രാമിലും 50 ശതമാനം വരെ നിരക്കിളവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര സ്റ്റുഡന്റ് ഐഡിന്റിറ്റി കാർഡായും ഇത് ഉപയോഗിക്കാം. ഈ കാർഡ് ഉപയോഗിച്ച് പണമടക്കുമ്പോൾ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 70% വരെ വിലക്കുറവും വിദ്യാർഥികൾക്ക് ലഭിക്കുമെന്നും ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!