കോഴിക്കോട് സ്വദേശി വയലിൽ അഹമ്മദ് കോയ (64) കാട്ടിലപ്പീടിക നിര്യാതനായി. ദീർഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു.
ഭാര്യ: ഫാത്തിമ തെക്ക വളപ്പിൽ കണ്ണംകടവ്
മക്കൾ : മുഹമ്മദ് സാഹിൽ (മാനേജിംഗ് ഡയരക്ടർ ഇ.പി.ബി.സി അൽ തവാർ സെൻ്റെർ &കോഴിക്കോട് സ്റ്റാർ റെസ്റ്റ്റ്റോറൻ്റ് ഗ്രൂപ്പ് -ദുബൈ)
സഫ്നത്ത് കാപ്പാട്
സൈഫുന്നീസ എരൂൽ
മരുമക്കൾ :
നൗഷൽ വൈദ്യം വീട്ടിൽ കാപ്പാട് (ദുബൈ)
ഫസലുദ്ദീൻ കല്ലിൽ (ശോഭിക വെഡിംഗ്)
ജസീന എസ്.കെ പുളിയഞ്ചേരി
മയ്യിത്ത് നിസ്കാരം
വൈകീട്ട് 5 മണിക്ക് കാട്ടിലപ്പീടിക ബദർ ജുമാമസ്ജിദിലും കബറടക്കം
5.20ന് ചീനച്ചേരി ജുമാ മസ്ജിദിലും നടക്കും.