ഇക്കഴിഞ്ഞ തിരുവോണത്തിന് ആയുർമന, ദുബായ് വാർത്തയിൽ നടത്തിയ കോണ്ടെസ്റ്റിലെ വിജയി സമ്മാനം കരസ്ഥമാക്കി.
Salim PK ആയിരുന്നു ആ കോണ്ടെസ്റ്റിലെ വിജയി. 500 ദിർഹംസിന്റെ ആയുർമന ഗിഫ്റ്റ് വൗച്ചറാണ് അദ്ദേഹത്തിന് ലഭിച്ചത്. ശനിയാഴ്ച, ഒക്ടോബർ 26 ന് അദ്ദേഹം ദുബായ് വാർത്തയുടെ ഓഫീസിൽ നിന്നും സമ്മാനം സ്വീകരിച്ചു.