യുഎഇ ഇന്ന് പകൽ തെളിഞ്ഞ കാലാവസ്ഥ; രാത്രിയിൽ ഹ്യൂമിഡിറ്റി ഉയർന്നേക്കാം – NCM

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇ നിവാസികൾക്ക് തിങ്കളാഴ്ച പകൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. രാത്രിയിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാനും സാധ്യതയുള്ളതായി ncm പറയുന്നു.

നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ തിരമാല ഉണ്ടായേക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!