ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്; വരും മാസങ്ങളിലും കുതിപ്പ് തുടരുമെന്ന് റിപ്പോർട്ട്

ദുബായ്: ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്. 2024 വർഷത്തിന്റെ ആദ്യ ഒമ്പതു മാസത്തിൽ 544 ബില്യൺ ദിർഹം മൂല്യം വരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടാണ് ദുബായിൽ നടന്നത്. വരും മാസങ്ങളിലും കുതിപ്പ് തുടരുമെന്നാണ് റിപ്പോർട്ട്.

 

ദുബായ് ലാന്റ് ഡിപ്പാർട്മെന്റിന്റെ കണക്കു പ്രകാരം ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ 1,63,000 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ദുബായിൽ നടന്നത്. വിനിമയങ്ങളുടെ ആകെ മൂല്യം 544 ബില്യൺ ദിർഹം. 2023 സാമ്പത്തിക വർഷത്തേതിനേക്കാൾ 35 ശതമാനം വർധനയാണ് ഇടപാടുകളിൽ രേഖപ്പെടുത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മുൻ വർഷം 376 ബില്യൺ ദിർഹം ഇടപാടുകളാണ് നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!