ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്‌റ്റേഷനിൽ നാളെ പുലർച്ചെ 3 മണിക്കൂർ എമർജൻസി ഡ്രിൽ

3 hours drill at Jumeirah Golf Estates Metro Station from tomorrow morning

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്‌റ്റേഷനിൽ നാളെ 2024 നവംബർ 3 ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 3 മണിക്കൂർ എമർജൻസി ഡ്രിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു.

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്‌റ്റേഷനിൽ നാളെ ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ആരംഭിക്കുന്ന എമർജൻസി ഡ്രിൽ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കും.

ദുബായ് പോലീസ്, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ആംബുലൻസ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം അടിയന്തര സാഹചര്യങ്ങൾക്കും പ്രതിസന്ധികൾക്കുമുള്ള സഹകരണ പരിശീലനങ്ങളാണ് നടത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!