ഷാർജ അന്താരാഷ്ട്ര പുസ്‌ത കോത്സവത്തിൻ്റെ 43-ാം എഡിഷന് ഇന്ന് ബുധനാഴ്‌ച തുടക്കമാകും

The 43rd edition of the Sharjah International Book Festival will begin today, Wednesday.

ഷാർജ അന്താരാഷ്ട്ര പുസ്‌ത കോത്സവത്തിൻ്റെ 43-ാം എഡിഷന് ഇന്ന് 2024 നവംബർ 6 ബുധനാഴ്‌ച തുടക്കമാകും. ഷാർജ എക്സ്പോ സെൻ്ററിൽ നവംബർ 17 വരെ നടക്കുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗത്ഭ എഴുത്തുകാരും ചിന്തകരും ജന പ്രതിനിധിക ളും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!