പാലക്കാട് മണ്ണാർക്കാട് പുഞ്ചക്കോടിലെ ചേലക്കാട്ടുതൊടി മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ യൂസുഫ് (52 ) ദുബായിൽ ഹൃദയസ്തംഭനത്തെത്തുടർന്ന് മരണപ്പെട്ടു. 25 വർഷത്തോളമായി പ്രവാസിയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
ഭാര്യ :തയ്യിൽ സമീനഭായി, തിരുവാഴാംകുന്ന് മക്കൾ : മുഹമ്മദ് നിഹാൽ > BCA വിദ്യാർത്ഥി, ബാംഗ്ലൂർ, നൈല ഫാത്തിമ (എൻട്രസ് കോച്ചിംഗ് വിദ്യാർത്ഥിനി ), മിൻഹ ഫാത്തിമ ( ഒമ്പതാം ക്ലാസ് ), തൻഹ ഫാത്തിമ ( ഒമ്പതാം ക്ലാസ് ), (മിൻഹയും, തൻഹയും ഇരട്ടക്കുട്ടികളാണ് )
മൃതദേഹം നാളെ നവംബർ 13 ന് രാവിലെ 8 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേരും.