ദുബായ് മംസാർ ബീച്ചിൽ ഒഴുക്കിൽ പെട്ട് കാണാതായ 15 കാരനായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ദുബായിലെ മംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എ.പിയുടെ മകന് മഫാസ് (15) ന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇപ്പോൾ ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഫോറൻസിക്ക് ഡിപ്പാർട്മെന്റിലാണ്,

ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കുടുംബാംഗങ്ങളുമായി സഹകരിച്ച് വരികയാണ്.

ദുബായിലെ മംസാർ ബീച്ചിൽ ഒഴുക്കിൽപെട്ട മലയാളി വിദ്യാർത്ഥിയെ കാണ്മാനില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!