ട്രെന്റിനനുസരിച്ച് ഉപഭോക്താക്കക്ക് ആവിശ്യമുള്ള വിവിധ തരം വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഷാർജ അബുഷഗാരയിലെ പാർത്ഥാസ് സിഗ്നേച്ചർ നൽകുന്നത്. സോഷ്യൽ മീഡിയ പേജുകളിലൂടെ സെലക്റ്റഡ് ഡ്രെസ്സുകളുടെ അല്ലെങ്കിൽ ട്രെൻഡിയായ വസ്ത്രങ്ങളുടെ വില്പനയായ ബോട്ടിക്ക് സംവിധാനമാണ് നിലവിലുള്ള ട്രെൻഡ്. എന്നാൽ ബോട്ടിക്ക് സംവിധാനത്തെ ടെക്സ്റ്റൈൽ രീതിയിലേക്ക് കൊണ്ടു വന്ന് വിവിധ തരം ട്രെൻഡി വസ്ത്രങ്ങളും ഒരു കുടക്കീഴിൽ കൊണ്ട് വരുന്ന പുതിയ കോൺസെപ്റ്റിലൂടെയാണ് പാർത്ഥാസ് സിഗ്നേച്ചർ മുന്നോട്ട് പോകുന്നത്. അത് എല്ലാ തരത്തിലുള്ള കസ്റ്റമേഴ്സിനും ഇണങ്ങുന്നതുമാണ്.
ഇട നിലക്കാരില്ലാതെ നേരിട്ട് വസ്ത്രങ്ങൾ എടുത്ത് വില്പന നടത്തുന്നതാണ് മറ്റൊരു പ്രത്യേകത. അതായത് ഇന്ത്യൻ നെയ്ത്തു ഗ്രാമങ്ങളിൽ നേരിട്ട് സഞ്ചരിച്ച് ഉടമസ്ഥർ തന്നെ ഏറ്റവും മികച്ച വസ്ത്ര ശേഖരം കണ്ടെത്തുന്നു, ക്വാളിറ്റിയും മറ്റും വിലയിരുത്തി ഈ വസ്ത്രങ്ങളാണ് ടെക്സ്റ്റൈൽസിലേക്കെത്തുന്നത്. സ്ത്രീകൾക്ക് ആവിശ്യമുള്ള വിവിധ തരം സാരികൾ, ചുരിദാർ, കുർത്ത, ചുരിദാർ മെറ്റീരിയൽ തുടങ്ങിയ എല്ലാം ഇവിടെ ലഭ്യമാണ്. ഇനി സാരിക്ക് ആവിശ്യമുള്ള ബ്ലൗസ് പീസുകൾ, ലൈനിങ് തുണികൾ, അണ്ടർ സ്കെർട്സ്, സാരിഫാൾ മുതലായവവയും പാർത്ഥാസ് സിഗ്നേച്ചർ വിഭാവനം ചെയ്യുന്നു.
പുരുഷൻമാർക്കായി ഷർട്ട്, കുർത്ത,മുണ്ട്, പാന്റ്സ്, ഷർട്ടിങ് സ്യുട്ടിങ് മെറ്റീരിയൽസ്, അണ്ടർ ഗാർമെൻറ്സ് എന്നിവയും ലഭ്യമാണ്. അതോടൊപ്പം വുഡ് പൾപിൽ നിന്ന് നിർമിക്കുന്ന ഇക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള ടെൻസൽ ഫാബ്രിക്കും ഇവിടെയുണ്ട്. കുട്ടികൾക്കായും ഏറ്റവും മികച്ച വസ്ത്രങ്ങളാണ് പാർത്ഥാസ് സിഗ്നേച്ചർ നൽകുന്നത്.
ന്യൂ ബോൺ ബേബിസിനായി മുണ്ടുകൾ, എത്ത്നിക് വെയർ കൂടാതെ എല്ലാ തരം ട്രെൻഡ്സ് വസ്ത്രങ്ങളും ഇവിടെയുണ്ട്. Ph : 065695222