ദുബായിലെ ബെയ്റൂട്ട് സ്ട്രീറ്റിലെ പുതിയ പാത യാത്രാ സമയം 30 % വെട്ടിക്കുറച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
അൽ നഹ്ദ സ്ട്രീറ്റിലെ ഇന്റർസെക്ഷൻ മുതൽ അമ്മൻ സ്ട്രീറ്റ് വരെ 3 കിലോമീറ്റർ നീളത്തിലാണ് വടക്ക് ദിശയിൽ ഒരു പാത കൂടി ഇപ്പോൾ ചേർത്തിട്ടുള്ളത്. ഈ നവീകരണങ്ങൾ ദുബായ് നഗരത്തിൻ്റെ സുസ്ഥിരമായ വളർച്ചയും വർദ്ധിച്ചുവരുന്ന ജനസംഖ്യയുമായി ഒത്തുചേരുന്നതാണ്.
#RTA has completed traffic improvements on Beirut Street, adding a 3-km lane from its intersection with Al Nahda Street to Amman Street in the northbound direction.
RTA continues to upgrade Dubai's road network and traffic safety through various traffic improvements and… pic.twitter.com/40zYBJWEvK— RTA (@rta_dubai) November 28, 2024