ദുബായിലെ ബ്ലൂവാട്ടർ, ദി ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ഇന്ന് രാത്രി ഡ്രോൺ ഷോകളും, ഫയർ വർക്‌സും

Drone shows and fireworks tonight at Bluewater, The Beach and JBR in Dubai

ദുബായിലെ ബ്ലൂവാട്ടർ, ദി ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ഇന്ന് ഡിസംബർ 13 ന് രാത്രി ഡ്രോൺ ഷോകളും, ഫയർ വർക്‌സും കൊണ്ട് ആകാശത്തെ പ്രകാശിപ്പിക്കും.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഇതിഹാസമായ 30-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഡിസംബർ 13 നും ജനുവരി 11 നും രണ്ട് പ്രത്യേക പ്രകടനങ്ങളായി, മിന്നുന്ന പൈറോ ഡ്രോണുകൾ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയുമായി പൈറോ ടെക്നിക്കുകൾ കാണാമെന്ന് ദുബായ് ഫെസ്റ്റിവൽസ് & റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റിൻ്റെ (DFRA) ഇവൻ്റ് പ്ലാനിംഗ് അസിസ്റ്റൻ്റ് മാനേജർ കൽതം അൽ ഷംസി പറഞ്ഞു:

ഇന്ന് ഡിസംബർ 13 ന് രാത്രി 8 മണിക്ക്, 150 പൈറോ ഡ്രോണുകളുടെ ഷോയും, രാത്രി 10 മണിക്ക് വീണ്ടും സ്കൈ ഡൈവിംഗ് സ്റ്റണ്ടോടെയുള്ള ഷോയും പൊതുജനങ്ങൾക്ക് ആസ്വദിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!