റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ മനാറ സ്ട്രീറ്റ് ഇൻ്റർസെക്ഷൻ മുതൽ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് വരെയുള്ള ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിൽ 2024 ഡിസംബർ 13 മുതൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
സുഗമമായ യാത്രയ്ക്കായി നേരത്തെ പുറപ്പെടുകയും ബദൽ വഴികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അതോറിറ്റി അറിയിച്ചു.
Expected delays on First Al Khail Street from Al Manara Street intersection towards Latifa Bint Hamdan Street from December 13, 2024, due to construction works. Consider departing early and taking alternative routes to reach your destination smoothly.
— RTA (@rta_dubai) December 13, 2024