ദുബായ് ബിസിനസ് ബേയിലെ ബസ് ഓൺ ഡിമാൻഡ് സർവീസിൻ്റെ നിരക്ക് കുറച്ചു

The bus on demand service in Dubai Business Bay has been reduced

ദുബായ് ബിസിനസ് ബേയിലെ ബസ് ഓൺ ഡിമാൻഡ് സർവീസിൻ്റെ നിരക്ക് കുറച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ഇന്ന് ഡിസംബർ 20 മുതൽ ബസ് ഓൺ ഡിമാൻഡ് സേവനത്തിന് 5 ദിർഹത്തിന് പകരം 2 ദിർഹം മാത്രം നൽകിയാൽ മതിയാകും.

ബിസിനസ് ബേ ഏരിയയിലെ ബസ് ഓൺ-ഡിമാൻഡ് സേവനത്തിനുള്ള ഈ നിരക്ക് കുറയ്ക്കൽ സംരംഭം ഗതാഗതം വർദ്ധിപ്പിക്കുകയും ഈ സുപ്രധാന മേഖലയിലെ സുഗമമായ ചലനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിംഗ് & ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അഡെൽ ഷാക്രി ( Adel Shakri ) പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!