മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, സാഹിത്യ കുലപതി എം.ടി വാസുദേവൻ നായർ എന്നിവരുടെ വിയോഗത്തിൽ ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി, അനുശോചന യോഗം നടത്തുന്നു.
നാളെ ഡിസംബർ 28ന് ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് കെഎംസിസി ഹാളിൽ ആണ് അനുശോചന യോഗം സംഘടിപ്പിച്ചിരിക്കുന്നത്. യോഗത്തിൽ സാമൂഹിക,സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും. എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.