പുതുവർഷം 2025 : ദുബായ് പോലീസിന് ലഭിച്ചത് 24,723 കോളുകൾ

New Year 2025- Dubai Police received 24,723 calls

2025 നെ വരവേൽക്കാൻ ഒരുക്കിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 25,000 കോളുകൾ കൈകാര്യം ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

2024 ഡിസംബർ 31 ന് ഉച്ചയ്ക്കും 2025 ജനുവരി 1 നും ഉച്ചയ്ക്കും ഇടയിൽ പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് എമർജൻസി, നോൺ എമർജൻസി ലൈനുകളിൽ മൊത്തം 24,723 കോളുകൾ ദുബായ് പോലീസിന് ലഭിച്ചു.

കമാൻഡ് & കൺട്രോൾ സെൻ്ററിലെയും 901 കോൾ സെൻ്ററിലെയും ജീവനക്കാരെ അവരുടെ പ്രൊഫഷണലിസത്തിനും പൊതു അന്വേഷണങ്ങളോടുള്ള പെട്ടെന്നുള്ള പ്രതികരണത്തിനും, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ ഫാരിസ് അഭിനന്ദിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!