അൽഐൻ നഗരത്തിൻ്റെ തന്ത്രപ്രധാനമായ വിവിധ ഭാഗങ്ങളിൽ 100 ബസ് സ്റ്റോപ്പുകൾകൂ ടി നിർമ്മിക്കുമെന്ന് അൽഐൻ മുനിസിപ്പാലിറ്റി അറിയിച്ചു. ഈ വർഷം 2025 രണ്ടാം പാദത്തോടെ മുഴുവൻ ബസ് സ്റ്റോപ്പുകളുടെയും നിർമാണം പൂർത്തീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ വിക സിപ്പിക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷയും സുഗമമായ നീക്കവും വർധിപ്പിക്കുക യെന്ന ലക്ഷ്യത്തോടെയാണ് അൽഐനിൾ ബസ് സ്റ്റോപ്പുകളുടെ എണ്ണം കൂട്ടുന്നത്.