ശക്തമായ ശീതകാല കൊടുങ്കാറ്റിനെത്തുടർന്ന് ചില ദുബായ് – യുഎസ് വിമാനങ്ങൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട് . ഇതനുസരിച്ച് ദുബായിൽ നിന്ന് ഹൂസ്റ്റണിലേക്ക് ഇന്ന് ജനുവരി 21 ന് ഷെഡ്യൂൾ ചെയ്ത EK211 വിമാനവും, ജനുവരി 22 ന് ഹൂസ്റ്റണിൽ നിന്ന് ദുബായിലേക്കുള്ള EK212 വിമാനവും, റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.