ദുബായ് ബ്രിട്ടിഷ് ടെന്നിസ് താരം എമ്മാ റഡുകാനുവിന്റെ (22) ചിത്രം അനുമതിയില്ലാതെ പകർത്തി ഉപദ്രവിച്ചയാളെ ദുബായ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ദുബായ് ടെന്നിസ് ചാംപ്യൻഷിപ്പിനിടെയായിരുന്നു സംഭവം. യുഎഇയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവാണ് മോശമായി പെരുമാറിയത്
റഡുകാനുവിൻ്റെ പരാതിയെ തുടർന്ന് ദുബായ് അധികൃതർ “സംഭവം പരിഹരിക്കാൻ അതിവേഗ നടപടി സ്വീകരിച്ചുവെന്ന് ദുബായ് എമിറേറ്റിൻ്റെ മീഡിയ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.