യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത : ജാഗ്രതാ നിർദേശവുമായി NCM

UAE weather- Alerts issued for blowing dust in parts of the country

ഇന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും . “ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്കൻ, തീരദേശ, കിഴക്കൻ പ്രദേശങ്ങളിൽ” പൊടി നിറഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. പകൽസമയത്ത് മഴ പെയ്യാനും സാധ്യതയുണ്ട്, “താപനിലയിൽ മറ്റൊരു ഗണ്യമായ കുറവ്” പ്രതീക്ഷിക്കാമെന്നും NCM മുന്നറിയിപ്പ് നൽകി.

ഷെയ്ഖ് ഖലീഫ ഇൻ്റർനാഷണൽ റോഡിൽ ഹംറയിൽ നിന്ന് അൽ ദഫ്‌റ മേഖലയിലെ മഹ്‌മിയത്ത് അൽ സുകൂറിലേക്കുള്ള ഇടങ്ങളിൽ പൊടികാറ്റ് വീശുമെന്നതിനാൽ വീശു ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്.

ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് ഫെബ്രുവരി 25 രാത്രി 8 മണി വരെ തിരശ്ചീന ദൃശ്യപരത ചിലപ്പോൾ 2000 മീറ്ററിൽ താഴെയായി കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!