ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിര്യാണം : അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം

Death of Sheikh Saeed bin Rashid Al Nuaimi - Ajman Three Days of Tragedy

ഇന്നലെ ഫെബ്രുവരി 26 ബുധനാഴ്ച അന്തരിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിക്ക് അജ്മാൻ ഭരണാധികാരിയുടെ കോടതി അനുശോചനം രേഖപ്പെടുത്തി.

ഖബറടക്കം ഇന്ന് ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ച നമസ്‌കാരത്തിന് ശേഷം അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ നടക്കും.

ഫെബ്രുവരി 27 വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്നും പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും അജ്മാൻ റോയൽ കോർട്ട് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!