ഈദ് സമയത്ത് (മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ) ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള ഇന്റർസിറ്റി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പതിവ് ഷെഡ്യൂളുകൾ 2025 ഏപ്രിൽ 2-ന് പുനരാരംഭിക്കും.
അപ്ഡേറ്റ് ചെയ്ത ബസ് ഷെഡ്യൂളുകൾ അറിയാൻ യാത്രക്കാർക്ക് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, അല്ലെങ്കിൽ ഹുവായ് ആപ്പ് ഗാലറി എന്നിവയിൽ നിന്ന് ഷെയ്ൽ ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും ആർടിഎ അറിയിച്ചു.
لتسهيل تجربة تنقلكم خلال عيد الفطر السعيد، أجرت #هيئة_الطرق_و_المواصلات بعض التحويلات على خطوط #الحافلات_العامة ابتداءً من 29 مارس 2025 إلى 01 أبريل 2025، وسيتم استئناف الخدمة العادية في 02 أبريل 2025.
للاطلاع على مواعيد عمل الحافلات خلال عطلة العيد، يمكنكم تحميل تطبيق سهيل عبر… pic.twitter.com/QBOlDfzETm
— RTA (@rta_dubai) March 30, 2025