അൽ ഐനിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

A Kozhikode native dies tragically after her family's vehicle overturns while they were celebrating Eid in Al Ain

അൽ ഐനിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരണമടഞ്ഞു. വെള്ളിമാട്‌കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്.

പെരുന്നാൾ ആഘോഷിക്കാൻ അജ്‌മാനിൽ നിന്ന് അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ്‌റോഡിൽ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്കും പരിക്കേറ്റു.

മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ഡോ.ജാവേദ് നാസ്, ജർവ്വീസ് നാസ് നസീർ. മരുമകൾ: ഡോ.ആമിന ഷഹ്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!